ആലംകോട് മുസ്ലിം ജമാഅത്ത് അസ്സയ്യിദ്ഉദാറത്ത് പൂക്കോയ തങ്ങൾ 111ആമത് ആണ്ട് നേർച്ചയുടെ സമാപന സമ്മേളനവും സനദ് ദാനവും ജനാബ് അൽ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉസ്താദ് നിർവഹിച്ചു
സമാപന സമ്മേളനം ജനാബ് നി സാമുദ്ദീൻ അൽ ഹാഫീസ് കുമ്മനം ഉസ്താദ്ചീഫ് ഇമാം ആലം കോട് മുസ്ലിം ജമാഅത്ത് അധ്യക്ഷൻ ജമാഅത്ത് പ്രസിഡണ്ട് ജനാബ് നാസറുദ്ദീൻ മുസ്ലിയാർ സ്വാഗതംജമാഅത്ത് ജനറൽ സെക്രട്ടറി എ എം നാസർപ്രോഗ്രാം കമ്മിറ്റി കൺവീനർഅഡ്വക്കേറ്റ് എം മുഹ്സിൻനന്ദി രേഖപ്പെടുത്തിസമാപനത്തോട് അനുബന്ധിച്ച് അന്നദാന വിതരണവും ഉണ്ടായിരുന്നു
