തിരുവനന്തപുരം:
തദ്ദേശ തെരഞ്ഞെടുപ്പ്
സംവരണവാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ.
ഗ്രാമപഞ്ചായത്തുകളിൽ 13 മുതൽ 16 വരെയും,ബ്ലോക്ക് പഞ്ചായത്തിൽ 18നും .ജില്ലാപഞ്ചായത്തിൽ 21നും,
16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിന് മു ന്നോടിയായി തദ്ദേശസ്ഥാപ് നങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കാനുള്ള നറു ക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തും. മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി വിളിച്ചു ചേർത്ത കലക്ടർമാരുടെ യോഗത്തിലാണ് സംസ്ഥാനപ്പ് കമീഷണർ എ ഷാജഹാൻ ഇക്കാര്യം അറിയിച്ചത്.
