അനവഞ്ചേരി സ്നേഹ റസിഡൻ്റ്സ് അസോസിയേഷനും, വെഞ്ഞാറമൂട് അൽഹിബ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനഞ്ചേരി രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിരവധി നാട്ടുകാർക്ക് സൗജന്യ മരുന്നും സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. എസ് ആർ എ സെക്രട്ടറി പ്രസാദ് ബി. ആർ, കൺവീനർ എം.താഹ, ട്രഷറർ, സുഭാഷ് ബാബു, എക്സിക്യൂട്ടീവ് അംഗം





. പ്രകാശ് എന്നിവർ നേതൃത്വം നൽകി.
