January 15, 2026


പോത്തൻകോടിന്റെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് രാജകീയ പ്രൗഢി നൽകിയ രാജകുമാരി സിൽക്സിൽ, ‘രാജകുമാരിയിൽ രാജകീയ മംഗല്യം’ വെഡ്ഡിംഗ് ഫെസ്‌റ്റിന് തുടക്കമായി.ഡിസംബർ 14 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന ഈ വെഡ്ഡിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനം,ബിഗ്‌ബോസ് സീസൺ 7 താരങ്ങളായ അനുമോളും അനീഷും ചേർന്ന് നിർവ്വഹിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 3 ഭാഗ്യശാലികൾക്ക് ഗോൾഡ് റിംഗ് സമ്മാനമായി നല്കി .25000 രൂപയുടെ വിവാഹ പർച്ചേസുകൾക്ക് 1 ഗോൾഡ് കോയിൻ സമ്മാനം.50000 രൂപയുടെ വിവാഹ പർച്ചേസുകൾക്ക് 3 gold coin സമ്മാനം കൂടാതെ എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മങ്ങളും. മെഗാ സമ്മാനമായി നറുക്കെടുപ്പിലൂടെ 3 പേർക്ക് 1st prize 15000 രൂപ യുടെ ഗിഫ്റ്റ് voucher, 2nd prize 10000 രൂപയുടെ gift voucher, 3rd prize 5000 രൂപ യുടെ gift voucher തുടങ്ങി ഒരുപാട് സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഏറ്റവും പുതിയ കളക്ഷനുകളും ട്രെൻഡുകളും ഉൾക്കൊള്ളുന്ന വസ്ത്രലോകമാണ് രാജകുമാരി ഒരുക്കിയിട്ടുള്ളത്.ചടങ്ങിൽ
സാമൂഹിക രംഗത്തെ പ്രമുഖരും വ്ലോഗേഴ്സും രാജകുമാരി ഗ്രുപ്പ് പ്രതിനിധികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *