കടയ്ക്കാവൂർ മണനാക്ക് റോഡിൽ വാഹനാപകടം 10 വയസ്സുകാരൻ മരണപ്പെട്ടു.നിലക്കാമുക്കിൽ തെരുവ് നായ കുറുകെ ചാടിയപ്പോൾ ആറ്റിങ്ങൽ നിന്നും അഞ്ചുതെങ്ങി ലേയ്ക്ക് വന്ന ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അഞ്ചു തെങ്ങ് മാമ്പള്ളി സ്വദേശി വാൾട്ടർ,ബിജിമോൾ ദമ്പതികളുടെ മകൻ
ബിനോയ് (കുട്ടു )
10 വയസ്സ് മരണപ്പെട്ടതു. മാമ്പള്ളി സെന്റ് അലോഷ്യസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിനോയ്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ
സഹോദരി ബ്ലെസി
