2026 ഏപ്രിൽ 5 മുതൽ 10 വരെ ആസാമിലെ ദിബ്രുഗഡ് യൂണിവേഴ്സിറ്റിൽ വച്ച് നടന്ന ഓൾ ഇന്ത്യ നാഷണൽ കരാട്ടെ മൽസരത്തിൽ-45 kg വിഭാഗത്തിൽ വെങ്കല മെഡൽ ഫിദഹാജത്തിന് ലഭിച്ചു. കേരളാ യൂണിവേഴ്സിറ്റിയിലെ ഒരേ ഒരു മെഡൽ ജേതാവാണ് . ഫിദയുടെ ആദ്യ യൂണിവേഴ്സിറ്റി മൽസരം കൂടിയാണ്. മുൻവർങ്ങളിലെല്ലാം തന്നെ സ്കൂൾഗയിംസ് മൽസരങ്ങളിൽ പങ്കെടുക്കുകയും വെള്ളിമെഡൽ ഉൾപ്പെടെ ധാരാളം മെഡലുകൾ നേടിയിട്ടുമുണ്ട്. അധ്യാപക ദമ്പതിമാരായ അനീഷ്, ജെസ്ന എന്നിവരുടെ മകളാണ്.
