അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
എട്ടാം വാർഡിലെ 10, 11 നമ്പർ അംഗൻവാടികളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്തംഗം എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ വിഎസ് രജി അധ്യക്ഷയായിരുന്നു.
സിഡിഎസ് വൈസ് ചെയർപേഴ്സൺ റഫീഖ ബീവി, അജിത.സി ,ബിന്ദു. വി ,
ബേബിഅനിത, സുജാത എന്നിവർ സംസാരിച്ചു. പിരിഞ്ഞുപോകുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ഉപഹാരവും ഗ്രാമപഞ്ചായത്ത് അംഗം
എസ് പ്രവീൺചന്ദ്ര വിതരണം ചെയ്തു
