പ്രശസ്ത കഥാകൃത്ത് എസ്. വി. വേണുഗോപൻ നായർ സ്മൃതി സംഗമത്തോടനുബന്ധിച്ച് നടന്ന യുവജനോത്സവം മുൻ നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹനൻ ഉദ്ഘാടനം ചെയ്തു സുരേഷ് തമ്പി , എസ്.വി. ഉണ്ണികൃഷ്ണൻ, ചമ്പയിൽ സുരേഷ്, അജയാക്ഷൻ പി.എസ്, ജ്യോതിബസു കീഴാറൂർ തുടങ്ങിയവർ സംസാരിച്ചു . വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
