കേരളത്തിലെ ഏറ്റവും മികച്ച ഇൻസ്ട്രക്ടർക്കുള്ള സംസ്ഥാനതല “ബസ്റ്റ് ഇൻസ്ട്രക്ടർ സർവീസ് എക്സലൻസ് അവാർഡ്” ജേതാവായ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. സീനിയർ ഇൻസ്ട്രക്ടർ എൻ. ഹരികൃഷ്ണനെ ആറ്റിങ്ങൽ എംഎൽഎ ഓ.എസ് അംബിക ആദരിച്ചു.