ഡിവൈഎഫ്ഐ പൊതിച്ചോറുകൾ വിതരണം ചെയ്തു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് പൊതിച്ചോറ് വിതരണം ചെയ്തത്. കൂടാതെ കഴിഞ്ഞ 4 വർഷക്കാലമായി നൽകി വരുന്ന പൊതിച്ചോറ് വിതരണം ഹൃദയപൂർവ്വം പദ്ധതിയിൽ
ഇന്ന് ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു..
പൊതിച്ചോറുകൾ സമാഹരിച്ചു നൽകിയത്


