ഹയർ സെക്കണ്ടറി പരീക്ഷയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളുള്ള വിദ്യാലയങ്ങൾ ശുചീകരിക്കുന്നതിനായി DYFI പാളയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ SMV സ്കൂളിൽ നടന്ന ശുചീകരണത്തിൽ DYFI ശാസ്തമംഗലം മേഖലയിലെ സഖാക്കൾ പങ്കെടുത്തു.
DYFI നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കന്ററി വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്
