മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഒക്ടോബർ 26 ന് നടത്തുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി ക്സാമിനേഷൻസ് അറിയിച്ചു.ഒക്ടോബർ 18 ന് നടത്തേണ്ടിയിരുന്ന പരീക്ഷയാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവച്ചത്.