നൗഷാദ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടന്നു തിരുവനന്തപുരം അൽസാജ് ഹോട്ടലിലാണു നൂറ്റി അൻപതോളം അംഘങ്ങളിൽ നിന്നും 37 പേർ പങ്കെടുത്തത് .വിവിധ പ്രായത്തിലുള്ള സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്ന നൗഷാദു മാരാണ് ഇവിടെ ഒത്തുകൂടിയത് .കേരളത്തിൽ 15000 ത്തോളം നൗഷാദ്മാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സംഗമത്തോടനുബന്ധിച്ച് പുതിയ വർഷത്തേയ്ക്കുള്ള ഭാരവാഹികളെ ഏക കണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തു.
