കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി കൊള്ളയ്ക്കെതിരെ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചിറയിൻകീഴ് താലൂക്ക് ആശുപത്രി പടിക്കൽ നടത്തിയ ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ് ഉത്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ.വിശ്വനാഥൻ നായർ,അഡ്വ.രാജേഷ് ബി.നായർ,അഡ്വ.റസൂൽ ഷാൻ,കിഴുവിലം രാധാകൃഷ്ണൻ,ബിജുകുമാർ,ജോഷിയ ബായ് എന്നിവർ സംസാരിച്ചു.
