വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി “വെറുപ്പിനെതിരെ സൗഹൃദ കേരളം “
അഴൂർ പഞ്ചായത്ത് പ്രചാരണോൽഘാടനംഅഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ നിർവ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മുട്ടപ്പലം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ കുറക്കട ,യൂണിറ്റ് സെക്രട്ടറി അബ്ദുൽ റഷീദ്, ഗാന്ധിസ്മാരകം വികസന കൂട്ടായ്മ കൺവീനർ നാസർ എ ആർ മുട്ടപ്പലം, വിദ്യാർത്ഥി പ്രതിനിധി ഉസൈർ എന്നിവർ പങ്കെടുത്തു
