കാട്ടാക്കട:
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പൂവച്ചൽ
പഞ്ചായത്ത് സമിതിയുടെ
ആഭിമുഖ്യത്തിൽ
വനിതാ വായനാ
മത്സരം
സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം
വി.രാധിക ടീച്ചർ
ഉദ്ഘാടനം ചെയ്തു.
തകഴി ഗ്രന്ഥാലയം
പ്രസിഡന്റ് പി. മണികണ്ഠൻ
അദ്ധ്യക്ഷനായി.
ലൈബ്രറി കൗൺസിൽ
പൂവച്ചൽ പഞ്ചായത്ത്
സമിതി കൺവീനർ
എ.ജെ അലക്സ് റോയ്
മുഖ്യ പ്രഭാഷണം
നടത്തി.
ഗ്രാമ പഞ്ചായത്തംഗങ്ങളായ
ഒ ഷീബ,രശ്മി ജി.ആർ
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം
സി. മധു
ഐസക്. എ,
എസ് നാരായണൻ കുട്ടി
സുമേഷ് മിനി നഗർ,
ഷൈലജ ദാസ് ,
ബിന്ദു ജോയ് ,
ഉഷ പന്നിയോട് ,
തുടങ്ങിയവർ
പ്രസംഗിച്ചു.
വിജയികൾക്കുള്ള
പുരസ്ക്കാരങ്ങളും
സർട്ടിഫിക്കറ്റുകളും
ജില്ലാ പഞ്ചായത്തംഗം
വിതരണം ചെയ്തു


