ആര്യനാട് : കൊക്കോട്ടേല വാർഡിലെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കായി ഇശ്രം ക്യാംപ് സംഘടിപ്പിച്ചു.പ്രണവം ആർട്സ് ക്ലബ്ലിൽ വാർഡ് മെമ്പർ ശ്രീരാഗിന്റെ നേതൃത്വത്തിൽ ആര്യനാട് ജനസേവന കേന്ദ്രവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഇശ്രം തൊഴിൽ കാർഡ് രജിസ്ട്രേഷനും നടന്നു. ചടങ്ങിന് ശ്രീരാഗ് ,ശരത്ത് സുജ. ഷീല .വിപിൻ , അരുൺ, ശ്യം മോഹൻ എന്നിവർ നേത്യത്വം നൽകി




