കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി ആർ.രാമു ചുമതലയേറ്റു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുചെയർമാനായി ആറ്റിങ്ങൽ ആർ .രാമു ചുമതയേറ്റു. സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറിയേറ്റംഗം, സിഐറ്റിയു ജില്ലാ പ്രസിഡൻറ്, സംസ്ഥാന കമ്മറ്റിയംഗം ,കേരള ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് ഫെഡറേഷൻ(സിഐറ്റിയു ) സംസ്ഥാന ജനറൽ സെക്രട്ടറി, കിളിമാനൂർ കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ്, ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
