ക്രമസമാധാന വീഴ്ചകളിൽ നോക്കുകുത്തിയായ ആഭ്യന്തരവകുപ്പിനെതിരെ ചിറയിൻൻകീഴ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നോക്കുകുത്തി സ്ഥാപിക്കാൽ സമരം നടത്തി. മംഗലപുരം പോലീസ് സ്റ്റേഷനു മുന്നിൽ. മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സജിൻ, അഖിലേഷ്, നാസ് ഖാൻ, നാസർ, റാഫി, മുനീർ, രാജേഷ്, നസീർ, ഭരത്, പി സി അജയരാജ്, ശ്രീചന്ദ്, നൗഫൽ, മോനിഷ്, ബിനു എം.എസ്, രാഹുൽ, സുനീർ എന്നിവർ സംസാരിച്ചു
