നിത്യഹരിത നായകൻ പത്മഭൂഷൺ പ്രേംനസീറിന്റെ 33 ആം ചരമ വാർഷിക ദിനം ആചരിച്ചു. രാവിലെ അദ്ദേഹത്തെ അടക്കം ചെയ്ത കാട്ടുമുറാക്കൽ മുസ്ലിം ജമാഅത്ത് കബർ സ്ഥാനിലെത്തി അനുസ്മരണം നടത്തി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ബി. എസ് .അനൂപ് ഡിസിസി ജനറൽ സെക്രട്ടറി .എം ജെ.ആനന്ദ്, മണ്ഡലം പ്രസിഡൻറ് ബിജു, ജെ.ശശി മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൻസാർ. എ പുതുക്കരി പ്രസന്നൻ സിദ്ദീഖ് ,രാജു തുടങ്ങിയവർ പങ്കെടുത്തു.
