തൃശൂർ.
തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോയും (26) , കാര്യാട്ടുക്കര സ്വദേശി സംഗീതയും ( 26) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഗീതയുടെ ഭര്‍ത്താവ് സുനിലിന്‍്റെ കാറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്കാണ്.
