നെടുമങ്ങാട് :പാലോട് CITU ആംബുലൻസ് നെടുമങ്ങാട് കുളവികോണത്ത് വെച്ച് ബൈക്കിൽ വരികയായിരുന്നു യുവാവിനെ ഇടിച്ച് ഇട്ടിട്ട് നിർത്താതെ പോയ ആംബുലൻസിനെ യും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞു നിർത്തി. ഡ്രൈവർ മദ്ധ്യ ലഹരിയിൽ ആയിരുന്നു തുടർന്ന് ഡ്രൈവറെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.
