ആറ്റിങ്ങൽ വാമനപുരം നദിയിലെ പൂവൻപാറയിൽ കുളിക്കാൻ ഇറങ്ങിയ നഗരൂർ കല്ലിങ്കൽ നിവാസി അബാസ്(78), ഒഴുക്കിൽ പെട്കയും നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാഗേഷ് ആർ എസ് നദിയിൽ ഇറങ്ങി രക്ഷപ്പെടുത്തി സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അസി സ്റ്റേഷൻ ഓഫീസർ. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ നിലയത്തിൽ മറ്റു സേനാംഗങ്ങൾ പങ്കാളികളായി.
