ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തു ചൊവ്വാഴ്ചയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് അവധിയാണ്. കേരളത്തിൽ ചൊവ്വാഴ്ചയാണു ചെറിയ പെരുന്നാൾ.

Posted inWeb Desk