കഴക്കൂട്ടം അൽ ഉത് മാൻ ഹയർ സെക്കൻഡറി സ്കൂളും എ .ജെ സെൻട്രൽ സീനിയർ സെക്കൻഡറി സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. തുടർന്ന്
വൃക്ഷതൈ നടൽ, കുട്ടികളുടെ പരിസ്ഥിതിസന്ദേശറാലി, ഔഷധസസ്യ തോട്ട നിർമ്മാണം എന്നിവ നടന്നു.
ചടങ്ങിൽ കൺസൾട്ടൻസ് ഡോക്ടർ കാജാ മിയ, അക്കാഡമി ഡയറക്ടർ വിഷ്ണു.എസ്, പ്രിൻസിപ്പൽമാരായ സഹീല, ബിന്ധ്യ, സ്റ്റാഫ് സെക്രട്ടറി ഹസൻ കുഞ്ഞി മൗലവി എന്നിവർ സംസാരിച്ചു.
