രാത്രി 11 30 മണിയോടെ മാമം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.കെ. എസ്. ആർ. ടി സി യിലേക്ക് ഇന്ധനവുമായി പോയ ടാങ്കർ ലോറിയിൽ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. പാലോട് സ്വദേശികളെന്നു കരുതുന്നവരുടെ കാറിനുള്ളിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പറയപ്പെടുന്നു.ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
