കോസ്റ്റൽ പോലീസ് സ്റ്റേഷൻറെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി.തുടർന്ന് നടന്ന സമ്മാനദാനത്തിൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് .എച്ച് .ഒ .അനിൽകുമാർ അധ്യക്ഷത വഹിച്ചു.കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് ഉത്ഘാടനം ചെയ്തു.വിഴിഞ്ഞം നോർത്ത് യംഗ് ബോയ്സ് ടീം വിജയികളായി.കോസ്റ്റൽ പി;ഒലീസ് റണ്ണേഴ്സ് അപ്പ് ആയി.
