വർക്കല കൊട്ടുമൂല വയലിൽ വീട്ടിൽ അറുപത് വയസുള്ള ഷുക്കൂറാണ് അറസ്റ്റിലായത്.ഐസ് ക്രീം നൽകാമെന്ന് പറഞ്ഞു ബാലികജയെ പ്രതി കടയ്ക്കുള്ളിൽ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.