കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ പി. ജയകുമാർ. ചിറയിൻകീഴ് മുട്ടപ്പലം ജയഭവനിൽ പരേതനായ പരമേശ്വരൻ-ശ്രീമതി ദമ്പതികളുടെ മകനാണ്. ഭാര്യ: അനുസ്മിജ.

Posted inChirayinkeezhu
