തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗാന്ധി ദര്ശന് ക്ലബിന്റെ ഉദ്ഘാടനം ഗാന്ധി ദര്ശന് ക്ലബ്ബ് ജില്ലാ കോഡിനേറ്റര്‍ ബീനടീച്ചര്‍ നിര്‍വഹിച്ചു.സ്കൂള്‍ എച്ച്.എം.സുജിത്ത്.എസ്സിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ്റ് തങ്കമണി ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍ ,ജാസ്മിന് ,ആശ എന്നിവര്‍ സംസാരിച്ചു.ഉദ്ഘാടന വേദിയില്‍ വച്ച് ലോഷന്‍ നിര്‍മ്മാണം നടത്തുകയും എച്ച്.എം ന് കൈമാറുകയും ചെയ്തു.കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു.

Posted inWeb Desk
