ഭാരതത്തിന്റെ 75 ആം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നാലാഞ്ചിറ സൈന്റ് ഗോരേറ്റിസ് സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവ് ആചരിച്ചു .സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ. അക്യുന പതാക ഉയർത്തി.
മാർ ഈവനിയോസ് കോളേജ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. സുജു സി ജോസഫ് മുഖ്യ പ്രഭാഷണവും സ്വാതന്ത്ര്യദിന സന്ദേശവും നൽകി.കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു..
സ്കൂൾ പി.റ്റി.എ പ്രതിനിധികൾ,അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Posted inWeb Desk
