വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി.അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് നിർദ്ദേശം.പ്രതിഷേധങ്ങൾ സമാധാനപരമായി തുടരാം.നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ സമരക്കാർക്ക് അവകാശമില്ലെന്ന് കോടതിപറഞ്ഞു .പോലീസിന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാം
