തോന്നക്കൽ. തോന്നക്കൽ ഗവണ്മെന്റ് സ്കൂള്‍ ശാസ്തമേളയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ പ്രിന്‍സിപ്പാള്‍ ജസി ജലാല്‍ ശാസ്ത്രമേള ഉത്ഘാടനം നിര്‍വഹിച്ചു .സീനിയര്‍ അസിസ്റ്റന്റ്റ് തങ്കമണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കല്‍,ഷാജി.എ,ജാസ്മിന് ടീച്ചര്‍ ,ലതടീച്ചര്‍,സന്ധ്യടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.



