വർക്കല: വർക്കല ഹെലിപ്പാഡിൽ സംഘർഷം റസ്റ്ററന്റ് ജീവനക്കാരനും രണ്ട്
പോലീസ്കാർക്കും പരിക്ക് . കഴിഞ്ഞ ദിവസം വർക്കല ഹെലിപ്പാഡിൽ റസ്റ്ററന്റിൽ
അതിക്രമിച്ച് കയറി ജീവനക്കാരനെ ആക്രമിച്ച അക്രമി സംഘത്തെ ചെ റുക്കുന്നതിനിടയിൽ 2
പോലീസ്കാർക്കും ജീവനക്കാരനും പരിക്കേറ്റു. ജീവനക്കാരനെയും
പോലീസ്കാരനെയും മർദ്ധിച്ച ചെറുന്നിയൂർ അയന്തി പുത്തൻവീട്ടിൽ സജീവ് മകൻ ധീരജ്(25),
ആനാട് ഇരിഞ്ചയം ഗംഗാ നിവാസിൽ രവീന്ദ്രൻ മകൻ രതീഷ് കുമാർ(33) എന്നിവരെ
വർക്കല പോലീസ് അറസ്റ്റ് ചെയ്തു.


