സീതാലയം തിരുവനന്തപുരവും ഗവ ഹോമിയോ ഡിസ്പെൻസറി കരിച്ചാറയും സംയുക്തമായി അന്താരാഷ്ട്ര ബാലിക ദിനം കണ്ടൽ അംഗൻവാടിയിൽ ആചരിച്ചു. അംഗനവാടി ടീച്ചർ ശ്രീദേവിയുടെ അധ്യക്ഷതയിൽ മെമ്പർ കൃഷ്ണൻകുട്ടി ഉൽഘാടനം ചെയ്തു. ഡോ ലിമ എം എൽ, ഡോ ശ്രീലത എന്നിവർ ബോധവത്കരണ ക്ലാസ്സ് നടത്തി
