ചിറയിൻകീഴ് ദൃശ്യവേദി യുടെ ആഭിമുഖ്യത്തിൽ കെ.രാജേന്ദ്രന്റെ മരം
പെയ്തുതോരുന്നില്ല എന്ന ചെറുകഥാ സമാഹാരം
ഡോ: ശശി തരൂർ എം.പി. പ്രകാശനം ചെയ്തു. സജീവ്മോഹൻ പുസ്തകം ഏറ്റുവാങ്ങി. സജിസതീശൻ ,
ചന്തുചന്ദ്രൻ എന്നിവർ പങ്കെടുത്തു. കെ.രാജേന്ദ്രന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് മരം
പെയ്തുതോരുന്നില്ല. ഡോ. ജോർജ്ജ് ഓണക്കൂർ അവതാരിക എഴുതിയ പുസ്തകം ഗുൽമോഹർ പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
