തിരുവനന്തപുരം പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) മരിച്ചത്. കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ സൈമണെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സൈമണിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് സംഭവത്തിൽ കേസെടുത്തു.
Contents
