മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ ശ്രീ. ലിസ്റ്റിൻ സ്റ്റീഫൻ ( മാജിക് ഫ്രെയിംസ് ) നേതൃത്വം നൽകുന്ന സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി, ജനുവരി 7,8 തീയതികളിൽ (സമയം: 10am to 5pm) ആറ്റിങ്ങൽ അനന്താരാ റിസോർട്ടിൽ വച്ച് ഫിലിം മേക്കിംഗ് വർക്ക്ഷോപ്പ് നടത്തുന്നു…
പരിശീലനം നൽകുന്ന പ്രമുഖർ :
തരുൺ മൂർത്തി (സംവിധായകൻ)
വിപിൻ ദാസ് (സംവിധായകൻ)
ആന്റണി സോണി (സംവിധായകൻ, HOD ഡയറക്ഷൻ dept, SIFA)
അരുൺ വർമ്മ (സംവിധായകൻ )
സുധീപ് ഇളമൺ (ഛായാഗ്രാഹകൻ )
ജയേഷ് പിള്ള (ചെയർമാൻ, AIMS) RJ ഹേമന്ത് (RJ, ആക്ടർ ), കരുൺ പ്രസാദ് ( HOD, sound dept, SIFA)
ആദ്യം ബുക്ക് ചെയ്യുന്ന 50പേർക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു!!!
98951 67333
98951 68333
