ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നൽകി കോടികൾ തട്ടിച്ച കേസിലെ പ്രതി പിടിയിൽ 

ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നൽകി കോടികൾ തട്ടിച്ച കേസിലെ പ്രതി പിടിയിൽ 

തിരുവനന്തപുരം: വെഞ്ഞാറമൂട്, നെടുമങ്ങാട്, വട്ടപ്പാറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരവധിഉദ്യേഗാർത്ഥികളിൽ നിന്നും ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയായ നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽ ചെല്ലാങ്കോട് സുരാജ് ഭവനിൽ സുരാജിനെ യാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സതേൺ റെയിൽവേയിലെ വിവിധ തസ്തികകളിലേക്കും ജോലി വാഗ്ദാനം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *