ജനകീയ പ്രതിരോധ ജാഥ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

ജനകീയ പ്രതിരോധ ജാഥ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

ജനകീയ പ്രതിരോധ ജാഥ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിസംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം ഏരിയ കമ്മിറ്റി അംഗം എം.പ്രദീപ് നിർവ്വഹിച്ചു. എം.മുരളി അധ്യക്ഷനായി, എം.താഹിർ സ്വാഗതം പറഞ്ഞു. ആർഎസ്.അനൂപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി, തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. മാമം ജംഗ്‌ഷനിൽ വെച്ച് നടന്ന യോഗത്തിന് ലോക്കൽ കമ്മിറ്റി അംഗം ബിസിഡി സുധീർ നന്ദി പറഞ്ഞു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *