വെമ്പായം: മുക്കം പാല മൂടിന് സമീപംബൈക്ക് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വേറ്റിനാട് തട്ടാവിളകത്ത് പരേതനായ ജയകുമാറിന്റെയും ഇന്ദിരയുടെയും മകൻ രാജേഷ് ജെ (അനു) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.ഭാര്യ ഗീതു മകൻ നിരഞ്ജൻ.

Posted inThiruvananthapuram
