തിരുവനന്തപുരം: കോരാണി, പുകയിലത്തോപ്പ് ഡി.എ.എം.യു.പി.എസ്സിൽ ലോകമാതൃഭാഷാ ദിനാചരണം നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ആർ.പത്മകുമാരി അദ്ധ്യക്ഷയായി. വിദ്യാരംഗം കൺവീനർ മഞ്ജുള .ജി. ഐ, അദ്ധ്യാപികമാരായ ദീപ, അമൃത അജയൻ എന്നിവർ സംസാരിച്ചു. മാതൃഭാഷാ പ്രതിജ്ഞ, നാടൻപാട്ട് , നാടോടി കഥഅവതരണം എന്നിവ നടന്നു.
Contents
