കൊല്ലം: കൊല്ലം യൂണിറ്റിൽ നിന്നും 19.03.2023 ൽ രാവിലെ 06.30ന് ലോ ഫ്ലോർ എസി ബസ്സിൽ കുമരകത്തെത്തി, കുമരകം കായൽ യാത്ര. ഉച്ചഭക്ഷണം ഉൾപ്പെടെ 1450 രൂപയാണ് ഒരാൾക്ക്. 24.03.2023 ൽ രാവിലെ 10 മണിക്ക് എസി ലോ ഫ്ലോർ ബസ്സിൽ കൊച്ചിയിലെത്തി, അഞ്ചുമണിക്കൂർ കപ്പൽ യാത്ര. കപ്പലിലെ ഭക്ഷണം, ഡിജെ, ലൈവ് പ്രോഗ്രാമുകൾ ഉൾപ്പെടെ ഒരാൾക്ക് 3500 രൂപയാണ് നിരക്ക്. 28.03.2023 ൽ ഗവിയിലേക്ക് കാനനയാത്ര സംഘടിപ്പിച്ചിരിക്കുന്നു. ഉച്ചഭക്ഷണം, ബോട്ടിംഗ് എൻട്രി ഫീസ് ഉൾപ്പെടെ 1650 രൂപയാണ് ഒരാൾക്ക്. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക.+91 97479 69768+91 94477 21659
Contents
