വിഴിഞ്ഞം : കോസ്റ്റൽ പോലീസ് സ്റ്റേഷനും തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനും തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാഠനം കെ പ്രദീപ് ( ഐഎസ്എച്ച്ഒ വിഴിഞ്ഞം കോസറ്റൽ പോലീസ് ) നിർവ്വഹിച്ചു.
ചടങ്ങിൽ ശരത് കുമാർ പിആർ (സബ് ഇൻസ്പെക്ടർ) സിജിൻ മാത്യു (സബ് ഇൻസ്പെക്ടർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.രാവിലെ 9 മണിമുതൽ ആരംഭിച്ച ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
