ചിറയിൻകീഴ്: കഞ്ചാവിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ 17ഉം 15ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് പുത്തന്വിളയിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് വരുമ്പോൾസ്കൂളിനടുത്ത് നിന്നു കിട്ടിയ കഞ്ചാവ് ഉപയോഗിച്ചപ്പോഴാണ് ബോധം നഷ്ടപ്പെട്ടതെന്ന് 15കാരന് പൊലീസിന് മൊഴി നല്കി. ആശുപത്രിയില്‍ കൊണ്ടു വരുമ്പോൾ വിദ്യാര്‍ത്ഥികള്‍ അബോധവസ്ഥയിലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Contents
