ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൻ കിഴുവിലം പറയത്ത്കോണം ശാന്തിനഗറിലെ കടയിൽ നിന്നും 285 കിലോ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി കേസിലെ പ്രതി കിഴുവിലം പറയത്ത്കോണം സമീറ മനസിലിൽ മുസീറിനെ അറസ്റ്റ് ചെയ്തു.സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന കടയുടെ ലൈസൻസ് റദ്ദു ചെയ്യുവാനായി പഞ്ചായത്തിൽ കത്ത് നൽകുവാനും തീരുമാനിച്ചു –
