കോരാണി: ഇടയ്ക്കോട് ഡോ അംബേദ്കർ മെമ്മോറിയൽ യു പി എസിൽ ഡോ അംബേദ്കർ ജയന്തി ആഘോഷവും 61-മത് സ്കൂൾ വാർഷികവും അംബേദ്കർ ഛായാചിത്രം അനാഛാദനവും 2023 കഴിഞ്ഞ ദിവസം ചിറയിൻകീഴ് എം എൽ എ വി ശശി ഉദ്ഘാടനം ചെയ്തു. ഭരണഘടന ആമുഖ ചുവരിന്റെ അനാഛാദന കർമ്മം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Contents
