തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. കെ എസ് കെ ടി യു പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ എസ് കെ ടി യു വർക്കിംഗ് അംഗവും ആറ്റിങ്ങൽ എം എൽ എയുമായ ഓ എസ് അംബിക പരിപാടി ഉദ്ഘാടനം ചെയ്തു ചന്ദ്രകുമാരി അമ്മ, ഷേർലി കുമാർ, വസന്ത, സിനി, സിന്ധു, ഗീത, ഷിനനാഥ് തുടങ്ങിയവരും പങ്കെടുത്തു.
Contents

