തിരുവനന്തപുരം: ഐ എൻ റ്റി യു സി സ്ഥാപക ദിനത്തോടനുബന്ധിച്ചു ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ ഐ എൻ റ്റി യു സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യ മേളങ്ങളോട് ആഘോഷ പരിപാടികൾ നടന്നു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ വി എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ശാസ്തവട്ടം രാജേന്ദ്രൻ, എസ് ശ്രീരംഗൻ,സലിം പാണന്റെ മുക്ക്, ആലംകോട് സഫീർ, നാസ് പാലാംകോണം, വി ചന്ദ്രിക, വക്കം സുധ, പ്രസാദ്, ശ്യാം, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Contents
