ചിറയിൻകീഴ്: കടയ്ക്കാവൂർ പഞ്ചായത്തിൽ കല്ലൂർക്കോണത്തു ആരംഭിച്ച സേവനകേന്ദ്രത്തിന്റെ ഉത്ഘാടന കർമ്മം കേരളയൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ വി സിന്ധ്യ നിർവഹിച്ചു. ചടങ്ങിൽ ഡോ വി എസ് അജിത് കുമാർ, മണനാക്കു ഷിഹാബുദീൻ, യു പ്രകാശ്, വി ചന്ദ്രിക, സതീശൻ എന്നിവർ പങ്കെടുത്തു.
Contents
